You Searched For "കേരളാ വിഷന്‍"

കേരളാ വിഷന് കോടികള്‍ കൊടുത്തും നുണ വാര്‍ത്തകള്‍ പരമ്പരയാക്കിയും അരങ്ങ് വാണത് ഒരു മാസം മാത്രം; സത്യം അറിയണമെങ്കില്‍ ഏഷ്യാനെറ്റ് തന്നെ വേണമെന്ന് തിരിച്ചറിഞ്ഞ് പ്രേക്ഷകര്‍; ചാനല്‍ റേറ്റിങ്ങില്‍ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്; മലയാളം വാര്‍ത്താ ലോകത്ത് അട്ടിമറിക്കാലം തീരുന്നു
റിപ്പോര്‍ട്ടറിന്റെ അഭ്യാസം ജനം തിരസ്‌കരിച്ചു; കേരളാ വിഷന്റെ ലാന്‍ഡിംഗ് പേജ് കോടികള്‍ കൊടുത്ത് വാങ്ങി റേറ്റിങ് ഉയര്‍ത്തിയിട്ടും ഒന്നാമതെത്തിയില്ല; കഴിഞ്ഞയാഴ്ച്ചത്തേക്കാള്‍ റേറ്റിംഗ് ഉയര്‍ത്തി ഏഷ്യാനെറ്റ്; കിതച്ച് മൂന്നാം സ്ഥാനം നിലനിര്‍ത്തി 24 ന്യൂസ്